---
title: "കണ്ണൂർ മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു ; അപകടം കുളിക്കുന്നതിനിടെ"
english_title: "Nine-year-old drowns in river in Mathamangalam, Kuttoor, Kannur; Accident while bathing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347944/Nine-year-old drowns in river in Mathamangalam, Kuttoor, Kannur; Accident while bathing"
published_at: "2026-03-16T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b78174cd5ef_1001151656.jpg"
keywords: []
---

# കണ്ണൂർ മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു ; അപകടം കുളിക്കുന്നതിനിടെ

> **Lead Summary:** കണ്ണൂർ : മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു.കുറ്റൂർജി യു പി സ്കൂൾ രണ്ടാംതരം വിദ്യാർത്ഥി ഷസാദാണ് മരിച്ചത്.കുറ്റൂർ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡഡൻ്റുമായ എം കെ പി ഷെഫീക്കിന്റെയും എം.പി സാജിതയുടെയും മകനാണ് ഷസാദ്.

## Article Content

കണ്ണൂർ : മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു.കുറ്റൂർജി യു പി സ്കൂൾ രണ്ടാംതരം വിദ്യാർത്ഥി ഷസാദാണ് മരിച്ചത്.കുറ്റൂർ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡഡൻ്റുമായ എം കെ പി ഷെഫീക്കിന്റെയും എം.പി സാജിതയുടെയും മകനാണ് ഷസാദ്.

കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.സഹോദരി ഫസ്ഫ .മൃതദ്ദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347944/Nine-year-old drowns in river in Mathamangalam, Kuttoor, Kannur; Accident while bathing)